Video of Women helping blind old man goes viral

തിരക്കേറിയ റോഡില്‍ ബുദ്ധിമുട്ടിയ കാഴ്ചയില്ലാത്ത വയോധികനെ ബസില്‍ കയറാന്‍ സഹായിച്ച സുപ്രിയക്ക് കൈയടിച് സോഷ്യല്‍മീഡിയ.കാഴ്ചയില്ലാത്ത വയോധികനെ സുപ്രിയ സഹായിക്കുന്ന വീഡിയ ലക്ഷങ്ങളാണ് ഫേസ്ബുക്കില്‍ കണ്ടത്.